മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് , വീഡിയോ പുറത്ത് | Oneindia Malayalam

2021-05-30 604

യു.പിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് . ബല്‍റാംപൂര്‍ ജില്ലയിലെ റാപ് തി നദിയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞത് . ഇതിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് .